Ada in Turmeric Leaf

മലയാളത്തിൽ വായിക്കാം

I have spotted a lot of turmeric leaves in the market ,I was a bit hesitant to buy these thinking what I will make with that. Although I have seen  fish recipes done in that, so when I googled I further found that countries like Indonesia and Thailand  use turmeric leaf parcels to steam fish and delicate seafood and In Goa, turmeric leaves are used to make a rice dish called Patholi, which is similar to our Ada.

It’s my Amma who insisted to buy that ,to try some recipes that we have had years back when our   Orissa neighbour family introduced to us.  That’s from her I tasted an Ada that’s made in Turmeric leaf,  but her recipe was totally  different which I will sure post soon. For this recipe , the Ada preparations is all same as that of the normal Ada. The only difference is that we use turmeric leaf instead of a banana leaf

The aroma of turmeric leaf that releases once the Ada is steamed is heavenly. The Ada also has a light pungent flavor of turmeric.The aroma intensifies as it cooks thus helping the plant’s anti-bacterial and anti-fungal properties seep into the food.

Note: Turmeric leaf is abundantly available in places outside Kerala,  but its little difficult to find in Kerala , you can definitely check in shops which sell ayurvedic items. Irony, is that we have so many places in Kerala ,where turmeric is cultivated but the leaf is not much available ..

Let’s see how to make it.

        Ingredients      Qty
Turmeric leaves 6-7 leaves
rice flour/idiappam flour 1 cup
salt as needed
cumin seeds a pinch
water 1 and 1/2 cup or more
coconut oil 1 tsp
grated coconut 1/2 cup
jaggery 1/4 cup
cardamom/dry ginger/cumin seed powder as needed *

Method:

  1. Boil water , once boiled well add salt and coconut oil.
  2. Mix together rice flour with cumin seeds and pour the water over this  and mix well.
  3. This has to bit a bit  loose ,like how we do for normal Ada.
  4. Now , in a heavy bottom pan , take jaggery and coconut grated along with 1 tbsp of water.
  5. mix everything well ,to combine into a dry form.
  6. Crush cardamom/dry ginger/jeera seeds and add this to the jaggery mix and combine everything and set aside.
  7. Now , take a turmeric leaf spread some ada base and to which add the filling on one side of it and fold it ( you can fold it the way you wish, vertically /horizontally)
  8. steam the ada for 10 minutes and serve hot 🙂

Notes:

  1. You can either add  crushed cardamom or crushed dry ginger and cumin .That’s your wish 🙂
  2. For folding, you can simply fold it end to end or fold it side by side and  then closing from two ends ( as we fold a “pothichoru” /rice packet  ) prick it using  the shoots ( njettu) of the leaf.
  3. Alternatively, you can simply crush together coconut grated and jaggery finally add the flavoring. For this, scrape the jagegry using a knife.

അട ,മലയാളീടെ ഒരു പ്രിയ വിഭവമാണ് .. ആവിയിൽ വേവിച്ചതായതു കൊണ്ട് ആരോഗ്യകരവും .. അങ്ങനെ ഇരിക്കെ ആണ് , മഞ്ഞളിന്റെ ഇലയിൽ ഇതുപോലെ ഒരു അട ഉണ്ടാക്കി പണ്ട് ഞങ്ങളുടെ neighnour
ആയിരുന്ന ഒറീസ്സ ഫാമിലി തന്നു കഴിച്ചിട്ടുണ്ട്; പക്ഷെ അതു ഇതിൽനിന്നും വളരെ വ്യത്യസ്തമായിട്ടായിരുന്നു .

ആ അടയിൽ അരിയും ഉഴുന്നെല്ലാം ചേർത്താണ് ഉണ്ടാക്കിയിരുത്തന്നത് . ഇതിപ്പോ സാധാരണ അട പോലെത്തന്നെ , മഞ്ഞളിന്റെ ഇലയിൽ ഉണ്ടാക്കി എന്നെ ഉള്ളു …

മഞ്ഞൾ ഇല ക്കു ഒരുപാടു ഗുണങ്ങൾ ഉണ്ട് , മഞ്ഞള്പോലെത്തന്നെ … പുറം രാജ്യങ്ങളിൽ മീൻ കുക്ക് ചെയ്യാനൊക്കെ അവർ ഉപയോഗിക്കാറുണ്ട് , പിന്നെ ഗോവ യിൽ
“പത്തൊലി ” എന്നൊരു അട യോട് സാമ്യമുള്ള ഒരു വിഭവവും …

ഈ അട ആവിയിൽ വെന്തുവരുമ്പോൾ , മഞ്ഞളിലന്റെ ഒരു പ്രത്യേക വാസന വരും . അട കഴിക്കുമ്പോഴും ചെറിയ ഒരു എരിവ് തരും ഈ ഇല .

മഞ്ഞൾ ഇല  -6 -7 എണ്ണം
അരിപൊടി /ഇടിയപ്പം പൊടി 1 കപ്പ്
വെള്ളം 1.5 കപ്പ് ++ കുറച്ചു കൂടുതൽ
ഉപ്പു ആവശ്യത്തിന്
ജീരകം 1/4 ടീസ്പൂൺ
വെളിച്ചെണ്ണ 1 ടീസ്പൂൺ
ശർക്കര 1/4 കപ്പ്
  തേങ്ങാ 1/2 കപ്പ്
ചുക്ക് /ഏലക്ക / ജീരകം പൊടിച്ചതു 1/2 ടീസ്പൂൺ*

വിധം :

1) വെള്ളം നല്ലവണ്ണം തിളപ്പിച്ച് അതിലേക് ഉപ്പു വെളിച്ചെണ്ണ കൂടെ ചേർത്ത് വെക്കുക .
2) അരിപ്പോടിലെക് ഒരു നുള്ളു ജീരകം കൂടെ ചേർത്ത് , അതിലേക് തിളപ്പിച്ച വെള്ളം ചേർത്ത് നന്നായി കുഴച്ചുവെക്കുക്ക
3) അട യുടെ മാവ് കുറച്ചു അയവിൽവേണം .
4) അടുപ്പിൽ ഒരു ചുവടുകട്ടിയുള്ള പാത്രത്തിൽ ,തേങ്ങചിരകിയതു , ശർക്കര , കൂടെ ഒരു 1 ടേബിൾസ്പൂൺ വെള്ളം കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .
5) ഇതിലേക്കു ചുക്ക് + ജീരകം പൊടിച്ചതോ അല്ലെങ്കിൽ ഏലക്ക പൊടിച്ചതുകൂടെ ചേർത്ത് മിക്സ് ചെയ്ത വെക്കുക .
6) മഞ്ഞൾ ഇല നന്നായി കഴുകി , തുടച്ചു അതിലേക് അടയുടെ മാവ് പരത്തുക .. ഇതിലേക്കു ഒരു വശത്തായി തേങ്ങാ കൂട്ട് നിര്തുക്ക .
7) ഇനി ഇല വശം ചേർത്ത് മടക്കുക, പിന്നീടു രണ്ടു തുമ്പുകളും , ശേഷം ഞെട്ടുകൊണ്ട് കുത്തി അടക്കുക .
8) അതല്ലെങ്കിൽ രണ്ടു തുമ്പുകളും ചേർത്ത് വെച്ചാലും മതി .
9) ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കാം .

ഓർക്കാൻ :

1) തേങ്ങയും ശർക്കരയും വെറുതെ ഞെരുടി യോജിപ്പിച്ചാലും മതി , വരട്ടി എടുക്കേണമെന്നില്ല
2) ശർക്കര കത്തികൊണ്ട് ചീന്തി എടുത്താൽ എളുപ്പമായിരിക്കും
3) ഏലക്കയോ ചുക്കോ ജീരകമോ അതു യുക്തിക്കു ചേർക്കുക .
4) മഞ്ഞൾ ഇലയുടെ ഗുണങ്ങൾ കിട്ടുവാൻ , ഇത്‌ നല്ലൊരു വഴികൂടെ ആണ്

until next time, happy cooking!!

lekshmi 🙂

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s