Puffed Lotus Seed /Phool Makhana Tossed

IMG_20170720_093900_copy

മലയാളത്തിൽ വായിക്കാം

That’s again a quick and easy recipe and perhaps most common too. So this is Phool makhana/fox nuts/puffed lotus seeds which is basically made from dried lotus seeds which is then puffed and sold.

I have to admit that I have never seen this in kerala and so in Tamilnadu before. but its very commonly available in Karnataka and North states. These are available  puffed in packets  and all that you need to roast /toss them in variations you like. I have seen many of the bloggers and others making several dishes out of this ranging from roasts to gravies to sweetened form and what not!

But I have not had courage to try anything else other than tossed form as the boys in my house like it that way. 😀  ( we already have many curries , and why not have it as a snack itself 😉 ) Also, the best replacement for popcorn . I also send this in little M’s snack box , it remains crisp if roasted well.

The seasoning options are endless.. I’m going to give you a basic idea on that, I don’t add black salt/chaat masala instead i try with various dried herbs available, also try to use ghee for roasting as it gives the best flavor.

You get it in Amazon grocery, Grofers , big basket etc. They are priced as 500/- for 1 kg, You wouldn’t need that much , you can start with 250 gm..that is well and good 🙂

so, this is how the makhanas/puffed lotus seeds look like when bought. These are available in Cochin, in Broadway  now 😀 , that’s the only place I could find out in Kerala..

IMG_20170720_095051_copy

Phool Makhana/Fox Nuts/ Puffed Lotus Seeds Tossed

 ingredients qty
1 Phool Makhana/fox nuts 1 bowl/ 100gm
2 ghee 3-4 tbsp
3 rock salt/ ordinary salt as required/ 1/2 tsp or less
4 turmeric powder 1/4 tsp
5 red chilli powder/paprika 1/2tsp
6 ginger-garlic powder 1/4tsp
7 Oregano/mixed herbs/Parsely/herbs of your choice 3/4- 1 tsp

Method:

  1. In a dry bowl, mix together all the seasoning ingredients except salt and set aside.
  2. Heat a pan , add 2 tbsp ghee initially and add the fox nuts and roast them till crisp and golden brown in medium flame.
  3. Add salt in between. You can also add it to the ghee.
  4. Do add 1-2 tbsp of ghee more as you keep roasting, if required.
  5. It will take 15-20 minutes or more to roast it well.
  6. Once roasted well, bring down the flame to lowest possible or even switch off and add the seasoning ingredients and mix well to coat.
  7. Store in a air tight container .

Notes:

  1. Fox nuts takes time to roast, so keep them in medium to low flame and keep tossing in between. 🙂
  2. Do not add a lot of ghee/oil in the beginning to get it roasted fast,  start with 2tbsp and keep adding if necessary
  3. It will turn golden brown and crisp as you toss. Also will turn transparent from white texture  . It should be  really crunch and crisp as you eat it 😉
  4. Puffed lotus seed is said to be have low  fat/cholesterol /sodium.( do google to find more health benefits, you will be surprised  🙂 )
  5. I recommend adding ghee itself to get the real flavor. But for adults , you can  do with olive oil /vegetable oil too
  6. Add the seasoning ,just before switching off the flame to avoid burning. You can also add salt right after adding ghee, as it will help to get even coating of ghee.
  7. If adding black salt/chat masala adjust the normal salt level accordingly
  8. if you can get your hands on dried  parsley ,I recommend it! It tasted much better than any other seasoning..
  9. You can use the left over packets from pizza seasoning for this 😉
  10. Do not replace ginger -garlic powder with the paste, if you dont have it ,omit it..

പഫ് ലോട്ടസ് സീഡ് ടോസ്സ്ഡ് : 

ആദ്യമായി ഒരു കാര്യം നമ്മൾ പരീക്ഷിക്കുമ്പോൾ വളരെ പേടിയുണ്ടാകും , ഇതെങ്ങനെ ഇരിക്കും , ഇഷ്ടപ്പെടുമോ എന്നിങ്ങനെ … പലപ്പോഴും ഇവിടത്തെ മലയാളി കടയിൽ ഇതിങ്ങനെ പാക്കറ്റ് ഇൽ വെച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് , പക്ഷെ ഒരിക്കലും മേടിക്കാൻ തുനിഞ്ഞില്ല … പിന്നീട് എപ്പോഴോ instagram ഇൽ ഇതു റോയ്സ്റ് ചെയ്ത് ഉപയോഗിക്കുന്നതിനെ കുറിച്ച് കണ്ടു , വാങ്ങി നോക്കാം എന്നായി…
പിന്നെ അതങ്ങു ഇഷ്ടവുമായി ….

താമര മൊട്ടു പഫ് ചെയ്തത് ടോസ് ചെയ്തത് ആണ് ഇന്നത്തെ റെസിപ്പി , ഞാൻ കേരളത്തിൽ ഉള്ളപ്പോളൊന്നും ഇതു കണ്ടിട്ടേ ഇല്ലാ , എന്നാൽ കേരളം വിട്ടാൽ ഇതൊരു സുലഭമായി കാണുന്ന ഒന്നാണ് ,പ്രത്യേകിച്ചു നോർത്ത് ഇന്ത്യ ഇലെക് … താമര മൊട്ടു ഉണക്കി പഫ് ചെയ്തെടുക്കുന്നത് ,പിന്നീട് നമ്മൾ നമ്മുടെ അഭിരുചിക്കനുസരിച് റോയ്സ്റ് ചെയ്തോ , കറി യിലോ ഒക്കെ ആയി ഉപയോഗിക്കാം …

കുട്ടികൾക്കും മുതിർന്നവർക്കും ഇതൊരു നല്ല സ്നാക്ക് ആണ് , ഞാൻ എൻറെ മകന് സ്കൂൾ സ്നാക്ക് ആയി ഇത് കൊടുത്തയാക്കാറുണ്ട് , പോപ്‌കോൺ ഇന് പകരം വെക്കാൻ ഇതിലും നല്ലതൊന്നില്ല …
ഇതു ഓൺലൈൻ ഇൽ ലഭ്യമാണ് , കേരളത്തിൽ എറണാകുളത്തു ബ്രോഡ് വേ യിലും ….

ഇഷ്ടമുള്ള സീസണിങ് ഉപയോഗിക്കാം എന്നതാണിതിന്റെ മറ്റൊരു പ്രത്യേകത …. നെയ്യ് ഇൽ റോയ്സ്റ് ചെയ്താൽ ആണ് നല്ല രുചി , മുതിർന്നവർക് ഒലിവു എണ്ണ യോ , വെജിറ്റബിൾ എണ്ണയോ ഉപയോഗിക്കാം

ഇത് റോയ്സ്റ് ആയിവരാൻ കുറച്ചു സമയം എടുക്കും , ചെറുതീയിൽ അല്ലെങ്കിൽ ഇടത്തരം തീയിൽ വെച്ച് വറുക്കുക…

മുകളിലേക്കു സ്ക്രോൾ ചെയ്താൽ ഇതു മേടിക്കുമ്പോൾ എങ്ങനെ ഇരിക്കും എന്നതിന്റെ പടവും ചേർത്തിട്ടുണ്ട്.  ഗൂഗിൾ ചെയ്തു നോക്കിയാൽ ( puffed lotus seed/lotus seed/fox nut seed/phool makhana) ഈ നട്ട് ഇന്റെ സവിശേഷകതകൾ അറിയാൻ കഴിയും , നിറയെയുണ്ടേ 🙂

സാധനങ്ങൾ    അളവ് 
പഫ് ചെയ്ത താമരമൊട്ട്    100 ഗ്രാം , 1 ബൗൾ
നെയ്യ് 3-4 ടേബിൾസ്പൂൺ
ഉപ്പു / ഇന്തുപ്പ് 1/2 ടീസ്പൂൺ  , ആവശ്യത്തിന്
മഞ്ഞൾപൊടി 1/4 ടീസ്പൂൺ
മുളകുപൊടി  എരിവ് തീരെ കുറഞ്ഞത് 1/2 ടീസ്പൂൺ
മിക്സഡ് ഹെർബ്സ് / ഒറിഗാനോ /പാർസെലി 3/4 ടീസ്പൂൺ
ഇഞ്ചി -വെളുത്തുള്ളി പൗഡർ 1/4 ടീസ്പൂൺ

1) ഒരു ഉണങ്ങിയ പാത്രത്തിൽ മുള്കുപൊടി, മഞ്ഞൾപൊടി , ബാക്കി സീസണിങ് ചേരുവകൾ ഇവാ ചേർത്ത് ഉണങ്ങിയ സ്പൂൺ കൊണ്ട് മിക്സ്  ചെയ്തു വെക്കുക .
2) ഒരു പാത്രം ചൂടാക്കി , അതിലേക് നെയ്യ് ഒഴിച്ച് ചൂടാവുമ്പോൾ ( ഉപ്പു വേണേൽ ഇപ്പോൾ ഇടാം )ഈ ഫോക്സ് നട്സ് ചേർത്ത് ഇളക്കി ഗോൾഡൻ ബ്രൗൺ , ക്രിസ്പ് ആകുന്നത് വരെ വറുക്കണം .
3) ഏകദേശം ഒരു 15 -20 മിനിറ്റ് ധാരാളം വേണ്ടിവരും . തീ കൂട്ടിവെച്ചാൽ കരിഞ്ഞുപോകും … കപ്പലണ്ടി വറുക്കുന്ന പോലെ ചെറുതീയിൽ അല്ലെങ്കിൽ മീഡിയം തീയിൽ..
4) 20 മിനുറ്റ് ഇന് ശേഷം , വെള്ളനിറത്തിൽ നിന്നും നിറം മാറുകയും, കുറേശ്ശേ ആയി പുറം തോട് വ്യത്യാസം വരുകയും ചെയുന്നത് നോക്കുക .
5) നന്നായി റോയ്സ്റ്/ ടോസ് ആയാൽ മാത്രം , തീ നന്നേ കുറച്ചു പൊടികൾ ചേർക്കുക . ഓഫ് ചെയ്യുക . നന്നായി ഇളക്കുക .
6) കൂടുതൽ ഉണ്ടെങ്കിൽ പാത്രത്തിൽ ഇട്ടു അടച്ചുവെക്കുക .

ഓർക്കാൻ :

1)കുട്ടികൾക്ക് കൊടുക്കുമ്പോൾ നെയ്യ് തെന്നെ ചേർത്ത് കൊടുക്കുക ..
2) ഇതു നല്ലപോലെ ക്രിസ്പ് ആയിവരണം , കഴിക്കുമ്പോൾ പഞ്ഞിപോലെ ആയിപ്പോകുന്നേൽ നന്നായി വര്ത്തിട്ടില്ല എന്നർത്ഥം .
3) പൊടികൾ തീകുറച്ചു, ഓഫ് ചെയ്യും മുൻപ് മാത്രം ചേർക്കുക ..
4) സീസണിങ് ചേരുവകൾ അവരവരുടെ യുക്തിക് ചേർക്കുക.

5) നന്നായി വറുതിട്ടില്ലെങ്കിൽ , അധികനേരം ക്രിസ്പ് ആയി ഇരിക്കില്ല .
6) ആവശ്യമെങ്കിൽ കുറച്ചുകൂടെ നെയ്യ് ഒഴിച്ച് കൊടുക്കുക
7) ഉപ്പ് ആദ്യമേ നെയ്യിൽ അല്ലെങ്കിൽ ഓയിൽ ഇൽ ചേർത്താൽ ഇതിലേക്കു പിടിക്കും , പിന്നെ ഇല്ലെങ്കിൽ എടക്കുവെച്ചു ചേർക്കാം , അവസാനം ചേർത്താൽ പിടിക്കില്ല .

8) മിക്സഡ് ഹെർബ്സ് ഒന്നും ഇല്ലെങ്കിൽ , കുരുമുളക് പൊടി ഉപയോഗിച്ചാലും മതി , മസാല ടേസ്റ്റ് ഇഷ്ടമെങ്കിൽ അതും ചേർക്കാം , അതെല്ലാം ഉണ്ടാക്കുന്നവരുടെ അഭിരുചി

9) ഇഞ്ചി-വെളുത്തുള്ളി(ginger-garlic powder)  പൊടി മേടിക്കാൻ കിട്ടും , ഇല്ലെങ്കിൽ ജിൻജർ ഗാർലിക് പേസ്റ്റ് ഉപയോഗിക്കരുത്

10) പെട്ടെന്ന് വറുക്കാൻ നെയ്യ് /ഓയിൽ കോരിഒഴിക്കരുത് … 2 tbsp സ്പൂണിൽ തുടങ്ങി ,വേണമെങ്കിൽ കൂടുതൽ ചേർത്താൽ മതി

until next time, happy cooking!!

lekshmi 🙂 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s