Moong dal-Palak Curry/ Cherupayar Parippu Palak curry -kerala style

IMG_20170719_133326_copy

മലയാളത്തിൽ വായിക്കാം

This is  a no brainier recipe , something that is made in every household in south India. May be the exception could be using Cheera/Amaranthus instead of Palak leaves. So as I have said earlier ,the easiest recipes are the difficult to pull out in taste. you know why??

Its because of the quantity/ measures of ingredients that we use  😛 Back when I started cooking ,I used to rely on many blogs for recipes to get exact measures so that I never went wrong, but it was in vain.I couldn’t  get the  measures right. Even with my amma and my mil ,they cant really say the quantity involved as its all “kaikanakku”( things that you get with expertise ! 😀 )

So after many trials I figured out the measures and quantity that works for me and my family. So let’s see how to make this easy curry.I have tried my best to stick using pressure alone to make it even more simple .   Following the excact same measures definitely gives you a tasty curry that could be served for 4-5 people!

Also, don’t forget to watch the video ,  here

        ingredients      Qty
1 Moong dal/cherupayar Parippu/split green gram dal 2 tbsp
2 ghee/ coconut oil 1 tsp
3 water 2-2.5 cup +1/4 +1/4 cup
4 palak leaves 1-1.5 cups chopped
5 turmeric powdder 1/4 tsp
6 red chilli powder 1/2 -3/4 tsp
7 salt 1/2 tsp + as needed
8 sugar 1/4 tsp
9 coconut grated 1/2 cup
10 cumin seeds, green chillies 1 pinch, 2 cut diagonally
11 mustard seeds 1/2 tsp
12 dried red chillies 3-4 no
13 shallots/small onion 6-7 , sliced
14 coconut oil 2 tsp

Method:

  1. Dry roast the Moong dal until  golden and crisp. it will take 5-6 minutes( no need to brown)
  2. In a mixer bowl, add coconut, cumin seed and 1/4 cup of water to make a fine paste, set aside.
  3. Add 2 cups of water ,into which add 1 tsp coconut oil/ghee and pressure cook for 9-10 whistles ( or until done) . Moong dal takes time to cook so adding oil/ghee aids in  fast cooking
  4. After the pressure releases completely , add the chopped Palak leaves , red chilli powder, turmeric powder , salt and pressure cook again for 3-4 whistels. (add 1/4 cup more water if necessary)
  5. Open the pressure cooker after the pressure is completely released, bring back to flame , add 1/4 sugar and simmer for 3-4 mts
  6. To which add the coconut paste, in low flame ,let it start to bubble up. Remove from fire
  7. In another pan, heat 2 tsp of oil to which add 1/2 tsp mustard seed to pop, followed by dried red chillies, to brown . Finally add the shallots and let them turn golden brown.
  8. Pour this over the curry and cover immediately.

Notes:

  1. Do not overload with more dal. For one bunch of palak 2 tbsp is more than enough.
  2. Add more water ,in case you need more gravy for the dish.
  3. Do not skip adding sugar 😉  it also helps to get ris of mineral smell that  palak has sometimes.
  4.  I make it semi thick gravy, as the boys in my family are not big fan of thin gravy side dishes.
  5. If you want to make it bit more thin gravy, add 1/4 cup water along with adding coconut paste( I bet ,this curry taste in semi thick gravy 😉 )
  6. Add 1 -2 green chillies more if you like it spicy.  Do not grind it along with coconut that’s the usual method . the curry would taste green chilly if you do so


ചീര പരിപ്പുകറി ഒക്കെ എന്തെളുപ്പംലെ … ഇതിലൊക്കെ എന്തിരിക്കുന്നു എന്നും ചിന്തിക്കുന്നുണ്ടാകാം . ഏതൊരാളും ആദ്യമായി ഉണ്ടാക്കുമ്പോൾ ( ചിലപ്പോൾ അല്ലാതെയും ,മനുഷ്യന്റെ കാര്യല്ലേ ) ഏറ്റവും എളുപ്പമുള്ളതും വിഷമമായിത്തോന്നാം , കാരണം അതിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ അളവിൽ വരുന്ന പിശകാണ് .

എൻറെ വീട്ടിലെ രണ്ടമ്മമാരും ഇതൊക്കെ നിഷ്പ്രയാസം ഉണ്ടാക്കും ,എന്നാൽ ചോദിച്ചാലോ എല്ലാം കൈകണക്കും മനകണക്കും , ഇതൊക്കെ പഠിച്ചുവരുന്ന സമയത്തു അതുണ്ടോ മനസ്സിലാവുന്നു…തുടക്കത്തിൽ ഞാൻ ഉണ്ടാക്കിയിരുന്നപ്പോൾ ,ഒന്നുകിൽ പരിപ്പ് കൂടുതലാവും , അല്ലെൻകിൽ ചീരയിൽ ഒരു ചുവക്കാനും , ചിലപ്പോൾ തേങ്ങാക്കൂട്ട് ശെരിയാവാതെയിം ഒക്കെ വന്നിരുന്നു . വളരെ എളുപ്പമുള്ള റെസിപ്പിആവും പക്ഷെ രുചി വരണമെകിൽ ചില ചെറിയ കാര്യങ്ങൾ ഓർത്താൽ മതി …

പ്രഷർ കുക്കർ മാത്രമേ ഞാനിതിൽ ഉപയോഗിച്ചിട്ടുള്ളു , കൂടാതെ കടുക് വറുക്കാൻ ഒരു പാനും . അപ്പൊ എന്താ ,നോക്കല്ലേ എങ്ങനെയാ ഇതു ചെയ്യുന്നേ എന്ന്

ഇവിടെ പാലക് ചീര ആണ് ഉപയോഗിച്ചരിക്കുന്നതു , സാധാരണ ചീര വെച്ചും ചെയ്യാം .
വീഡിയോ കാണാൻ മറക്കല്ലേ, ഇവിടെ ക്ലിക്ക് ചെയ്യാം !!

        ingredients      Qty
1 ചെറുപയർപരിപ്പ് 2 ടേബിൾസ്പൂൺ
2 നെയ്യ് / വെളിച്ചെണ്ണ 1 ടീസ്പൂൺ
3 വെള്ളം 2-2.5 കപ്പ് +1/4 +1/4 കപ്പ്
4 പാലക് ചീര 1-1.5 കപ്പ് , അരിഞ്ഞത്
5 മഞ്ഞൾപൊടി 1/4 ടീസ്പൂൺ
6 മുളകുപൊടി 1/2 -3/4 ടീസ്പൂൺ
7 ഉപ്പു 1/2 ടീസ്പൂൺ
8 പഞ്ചസാര 1/4 ടീസ്പൂൺ
9 തേങ്ങാ ചിരകിയത് 1/2 കപ്പ്
10 ജീരകം , പച്ചമുളക് 1 നുള്ള് ,  2 എണ്ണം ചെരിച്ചു മുറിച്ചത്
11 കടുക് 1/2 ടീസ്പൂൺ
12 ഉണക്കമുളക് 3-4 എണ്ണം
13 ചെറിയുള്ളി 6-7 , നീളത്തിൽ അരിഞ്ഞത്
14 വെളിച്ചെണ്ണ 2 ടീസ്പൂൺ

വിധം

തേങ്ങാ +ജീരകം +വെള്ളം എല്ലാംകൂടി നന്നയി അരച്ചു മാറ്റി വെക്കുക
1) പ്രഷർ കുക്കർ ചൂടാക്കി , അതിലേക് 2 tbsp ചെറുപയർ പരിപ്പിട്ടു നന്നായി മൂപ്പിക്കുക , ബ്രൗണ് ആക്കണ്ട .
2) ശേഷം അതിലേക് 2 കപ്പ് വെള്ളം + 1 tsp വെളിച്ചെണ്ണ / നെയ് ഒഴിച്ചു ( പരിപ്പ് വേഗം വേവാനാണിത് ) ഒരു 8 -10 വിസിൽ വരെ മീഡിയം തീയിൽ വേവിക്കാം .
3) ആവി പോയശേഷം ,കുക്കർ തുറന്നു ഇതിലേക്കു പാലക് അരിഞ്ഞതും , മഞ്ഞൾപൊടി ,മുളകുപൊടി ,ഉപ്പു  , മുളക് കൂടെ ചേർത്ത് 3-4 വിസിൽ വരെ വീണ്ടും വേവിക്കാം ( വെള്ളം കുറവാണെന്നു തോന്നിയാൽ 1/ 4 കപ്പ് കൂടെ ചേർക്കാം
4) വീണ്ടും ആവി മുഴുവനും പോയ ശേഷം , തുറന്നു ചെറുതീയിൽ വെക്കുക , പഞ്ചസാര കൂടെ ചേർത്ത് തിളപ്പിക്കുക .
5) അരച്ചുവെച്ചിരിക്കുക തേങ്ങാ കൂട്ടു കൂടെ ചേർത്ത് ഇളക്കുക , ചെറുതീയിൽ ഒരു 2-3 മിനിറ്റ് ( തിളപ്പിക്കല്ലേ )
6)തിള വന്നു തുടങ്ങുമ്പോൾ , അടുപ്പിൽ നിന്നും മാറ്റാം .
7) കടുക് വറുക്കാനുള്ള പാത്രത്തിൽ , വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിക്കുക , ഇതിലേക്കു ഉണക്കമുളക് രണ്ടായി ഓടിച്ചു ഇടുക , ഇതിലേക്കു അറിഞ്ഞ ചെറിയുള്ളി ചേർത്ത് മൂപ്പിക്കുക .
8) കറി യിലേക് ഇത് ഒഴിച്ചു ഉടനെ അടച്ചു മാറ്റിവെക്കുക .
9) ചോറിന്റെ കൂടെയോ , ചപ്പാത്തിടെ കൂടെയോ ഒക്കെ ഈ കറി കഴിക്കാം.

ഓർക്കാൻ
1) 1 കെട്ടു പാലക് ചീരക്ക് 2 tbsp പരിപ്പ് ധാരാളം
2) പരിപ്പ് ചൂടാക്കാതെയും ഉണ്ടാക്കാം , വറുത്തു ഉപയോഗിച്ചാൽ രുചി കൂടും
3) സാധാരണ ചീര / മുരിങ്ങയില വെച്ചു ചെയ്യാം .
4) പഞ്ചസാര മറക്കണ്ട . 😉
5) കൂടുതൽ ചാറു വേണമെകിൽ , (ഈ കറി കുറുകി ഇരുന്നാൽ ആണ് ടേസ്റ്റ് കൂടുതൽ!  )  തേങ്ങാ കലക്കി ഒഴിക്കുമ്പോൾ ഒഴിക്കാം അല്ലെൻകിൽ തേങ്ങാ ചേർക്കുന്നതിന് മുൻപ് ഒഴിച്ച് തിളപ്പിച്ചുക.

6) തേങ്ങാ കൂട്ട് ചേർത്ത ശേഷം തിളപ്പിക്കരുത് , ചെറുതീയിൽ വെച്ച് ഒന്ന് തിളവരുമ്പോളേക്കും മാറ്റണം

7) തേങ്ങയുടെ കൂടെ പച്ചമുളക് അരക്കണ്ട !  കറി പച്ചമുളക് ചുവക്കും

)IMG_20170719_133156_copy

until next time,happy cooking!!

lekshmi 🙂 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s