Meen Mulaku Charu/Fish in spicy gravy

meenmulakucharu1

മലയാളത്തിൽ വായിക്കാം

I would rather call this as Meen mulakuCharu than a  meen mulakitattu ( this is NOT the typical kottayam style meen mulakittathu! ), for many reasons. Amma used to make this easy peasy fish curry  whenever she had to be away from home for her office work. We store this in refrigerator and use  as needed. It will remain in tact for 3-4 days or even more( if you follow the exact recipe)

The coconum/kudampuli  charu is said to be excellent for controlling cholesterol as well.  Bachelor friendly, less ingredient yet tasty Meen Charu in one go.. I have used Mullan/ Pony fish , you could use any fish as per your choice.

Let’s see how to make this  Meen Mulaku charu

ingredients qty
fish, cleaned curry cut500gm
ginger, sliced 1 inch piece
cocum/ kudampuli/ camboge 2 medium( wash and soak in 2tbsp water)
fenugreek/uluva powder 1/4 tsp
asafetodia/kayam powder 1/4 tsp
red chilli powder 1.5 tsp -2 tsp( less spice)
turmeric powder 1/4 tsp
water 1 to 1.5 cup
salt as required
coconut oil 1tsp

 

Method:

 1. Wash and drain the fish pieces thoroughly .
 2. In a clay pot, add the sliced ginger pieces, cocum, red chilli powder, turmeric powder, asafetodia powder, fenugreek powder, and water  and mix well. ( No, I didnt forget to add salt 😉 , dont add that now )
 3. Bring the clay pot to flame , letting it boil.( keep in medium flame to avoid fuming)
 4. Let this boil well for 6-7  minutes, to which add the fish pieces.
 5. swirl the clay pot or gently mix, let everything come to a good boil.
 6. Leaving it to boil for 5 minutes, that’s when you add salt
 7. swirl the clay pot  again and let it boil further for 7-8  minutes in low flame.
 8. Switch off the flame and add 1 tsp of coconut oil.
 9. Refrigerate after it cooled down completely in a air tight box .

Notes:

 1. Boiling the gravy before adding fish pieces determines the gravy for the curry.
 2. If you wish to have less gravy, let the mix boil well and reduce to half in the beginning after which add the fish pieces.
 3. Do not add garlic, as it would change the taste 🙂
 4.  Do not skip adding Asafetodia and fenugreek powder , as that gives a distinct flavor.
 5. Take out the cocoum pieces before you refrigerate it ,if you feel the curry the curry has achieved enough tangy flavor.( each cocoum/kudampuli gives different tanginess)
 6. Use 3/4 – 1 tsp if using spicy red chilli powder.
 7. If using asafetodia/kayam block, crush it into small piece and add the tiniest piece( I strictly recommend using powder 🙂 )
 8. Do not add fenugreek powder and asafetodia powder than mentioned , as it will alter the taste.
 9. You can definitely skip adding  curry leaves, I assure you this meen curry taste better without any of those usual ingredients . Avoid using curry leaves ,if you want to keep this for few days
 10.  for those who don’t have fridge, just heat the manchatti for few minutes( do not let it boil) every morning until you are planning to keep the curry

എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു മീൻ ചാറായാലോ , ഒഴിവു സമയത്തു ഉണ്ടാക്കിവെക്കുകയും ശേഷം ഫ്രിഡ്ജ് ഇൽ സൂക്ഷിക്കുയും , ആവശ്യത്തിന് എടുത്ത് ഉപയോഗിക്കുകയും ആവാം . കായം പൊടിയും , ഇഞ്ചിയും , കുടംപുളിയും കൂടെ ചേരുമ്പോൾ ഒരു പ്രത്യേക രുചി വരുന്നു.. കോട്ടയം സ്റ്റൈൽ ഇല് ഉള്ള മീൻ മുളകിട്ടത്തല്ലാട്ടോ ….

മീൻ മുളക് ചാറു

ആവശ്യമുള്ള സാധനങ്ങൾ അളവ്
1 മീൻ, കറി കഷ്ണങ്ങൾ 500 ഗ്രാം
2 ഇഞ്ചി , അരിഞ്ഞത് 1 ഇഞ്ച് ,  നീളത്തിൽ  അരിഞ്ഞത്
3 കുടംപുളി 2  എണ്ണം, കഴുകി  2 tbspവെള്ളത്തിൽ ഇട്ടുവെക്കുക
4 ഉലുവപ്പൊടി 1/4 ടീസ്പൂൺ
5 കായം പൊടി 1/4 ടീസ്പൂൺ
6 മുളകുപൊടി 1.5 ടീസ്പൂൺ ( കശ്മീരി )
7 മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
8 വെള്ളം  1 – 1.5 കപ്പ്
9 ഉപ്പ് ആവശ്യത്തിന്
10 വെളിച്ചെണ്ണ 1 ടീസ്പൂൺ

1) മീൻ നന്നായി കഴുകി വെള്ളം വാലാൻ വെക്കുക
2) ഒരു മൺചട്ടി ഇൽ ഇഞ്ചി നീളത്തിൽ അരിഞ്ഞത് , മുളകുപൊടി , മഞ്ഞൾപൊടി , കുടംപുളി  കഷ്ണങ്ങൾ   ,ഉലുവപ്പൊടി , കായം പൊടി ഇവാ ചേർത്ത് വെള്ളം കൂടെ ചേർത്ത് നന്നായി ഇളക്കുക .
3) ഈ മൺചട്ടി അടുപ്പിൽ വെച്ചു നന്നായി തിളപ്പിക്കുക , നല്ല തിള വന്ന ശേഷം മീഡിയം തീയിൽ 5 -6 തിളപ്പിക്കണം
4) ഇനി ഇതിലേക്കു മീൻ കഷ്ണങ്ങൾ പെറുക്കി ഇടുക , ചട്ടി നന്നായി ഒന്ന് ചുറ്റുക അല്ലെങ്കിൽ തവികൊണ്ട് ഇളക്കി കൊടുക്കുക .
5) നന്നായി തിളപ്പിച്ച ശേഷം ( ഒരു 6 -7 മിനിറ്റ് ) നന്നായി തിളപ്പിക്കുക . തളച്ച ശേഷം ഉപ്പു ചേർത്ത് വീണ്ടും തിളപ്പിക്കുക ( 5 -6 മിനിറ്റ് )
6) തീ അണച്ച് 1 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച അടച്ചു വെക്കുക ,ചൂടാറിയ ശേഷം ഫ്രിഡ്‌ജിൽ വെക്കാം.

ഓർക്കാൻ

1) എരിവുള്ള മുളക്‌പൊടി എങ്കിൽ 3/ 4 മുതൽ 1 ടീസ്പൂൺ വരെ മതി

2) കായം കട്ട ആണെകിൽ , അത് ഇടിച്ചു ഒരു ചെറിയ തുണ്ട് ഇട്ടാൽ മതിയാകും

3) കായവും . ഉലുവയും , പറഞ്ഞിരിക്കുന്ന അളവിൽ കൂടരുത് , രുചി പാടെ മാറും

4) കറി ക്കു പുളി ശരിക്കയെങ്കിൽ ,  ഫ്രിഡ്‌ജിൽ വെക്കും മുൻപ് കുടംപുളി കഷ്ണങ്ങൾ എടുത്തുമാറ്റാൻ മറക്കണ്ട

5) തീർച്ചയായുഉം കറി വേപ്പില ഇടാൻ മറന്നതല്ല , അതൊന്നും ഇല്ലാതെയും ഈ കറിക്കു ഒരു പ്രത്യേക രുചിയുണ്ട്  😉  കൂടുതൽ ദിവസം ഇരിക്കണമെങ്കിൽ കറിവേപ്പില ഒഴിവാക്കാം

ഫ്രിഡ്ജ് ഇല്ലാത്തവർ , ഈ കറി  മൺചട്ടിയിൽ നിന്ന് മാറ്റേണ്ടതില്ല അടുപ്പിൽ വെച്ച് ഒന്ന് ചൂടാക്കുക( തിളപ്പിക്കരുത്) , എത്ര ദിവസം വെക്കുന്നുവോ , അത്രെയും ദിവസങ്ങളിൽ രാവിലെ തന്നെ ഒന്ന് ചൂടാക്കിയാൽ മതിയാകും

)))0meenmulakucharu2

until next time, happy cooking!!

lekshmi 🙂 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s