Ivy gourd /Kovakka Stir -fry

IMG_20170703_173922_copy

മലയാളത്തിൽ വായിക്കാം

Ivy gourd/Kovakka was one vegetable that I have had  almost all of my school days ! 😀  My school lunch was always simple , rice accompanied by a moru kachiyathu and kovakka mezhukkupuratti/stir fry. And Ivy gourd was the only vegetable that I liked at that point of time.This Stir fry is comparatively different from that, as I have added onions and other seasoning ingredients .When you include a lot of vegetables in your daily menu, you definitely need to have at least 2-3  distinct flavor for the same vegetable to avoid repetition of the taste. Even the slightest change could make huge difference, I assure you! 🙂

Stir fries/mezhukkupurattis  are easier to make, once you get the tricks.They even taste good by simply sauteing in coconut oil and green chillies.This stir fry is quick and easy, you can either steam Ivy gourd or cook everything together.

Ingredients:

  1. Ivy gourd/kovakka/tindora                                    – 250 gm, cut lengthwise
  2. Onion                                                                          – 1 medium, thinly sliced
  3. Red chilli powder/chilli flakes                               – 1/2 tsp
  4. Garlic                                                                          – 2-3 , lightly crushed
  5. Turmeric powder                                                     -1/4 tsp
  6. salt                                                                               – as per taste
  7. coconut oil /any oil                                                    – 2 tbsp
  8. water                                                                           – 4-5 tbsp

Method:

  1. wash and trim the ends of kovakka/Ivy gourd , slice them and set aside.
  2. In a heavy bottom pan(I used my cast iron pan ) , add 1 tbsp oil and let it heat up.
  3. To which add sliced onions and saute until browned.
  4. Add the sliced Kovakka/ Ivy gourd, salt and turmeric powder and  crushed garlic ,mix everything well.
  5. Add  3-4 tbsp of water to cook the ivy gourd, cover and cook until done.
  6. Once the water is all evaporated and Ivy gourd is cooked well, saute and add red chilli powder.
  7. Mix gently ,add more oil( remaining 1 tbsp) if required.
  8. Let the Ivy gourd be in low flame until browned well.The onions will also caramelize along with the Kovakka pieces.
  9. Swtich off the flame and serve hot!

Notes:

  1. Alternatively ,you could steam Ivy gourd and use too.
  2. Kovakka mezhukupuratti, tastes good only when its browned and stir fried in low flame 🙂
  3. I use garlic with skin on( wash it thoroughly and remove the outer thin skin) , as it gives the right flavor and aroma. you could remove the skin and use .
  4. For a change  in taste you could add sambar powder or any garam masala towards the end for the same recipe. 😉 use 1/4 tsp ,in that case.
  5. You could cut them lengthwise or cut  them into cubes.
  6. Garlic is optional, we kinda like its flavor! 🙂
  7. Always buy tender ,green Ivy gourd, and discard the ripe ones while cooking.( gently press the Ivy gourd ,if its stiff and rigid it is tender)
  8. You could also add tomato to this recipe.
  9. Do not add the whole oil at once, add as when required.
  10. You could increase the quantity of red chilli powder to 3/4 tsp if you want spicy. Alternatively add two sliced green chillies as well.

കോവയ്ക്ക മെഴുക്കുപുരട്ടി :

എൻറെ സ്കൂൾ കാലത്തു ഞാൻ ആകെ കഴിച്ചിരുന്ന പച്ചക്കറി കോവക്ക ആയിരുന്നു. ചോറും ,മോര് കാച്ചിയതും , കോവയ്ക്ക മെഴുക്കുപുരട്ടിയും അതായിരുന്നു പതിവ് . ഒടുവിൽ ‘അമ്മ കോവൽ വീട്ടിൽ പടർത്താൻ തുടങ്ങി . 😉  നല്ല അസ്സല് വെളിച്ചെണ്ണയിൽ 2 പച്ചമുളക് കീറിയതും ഉപ്പു ഉം ചേർത്ത് നന്നായി മൊരിയിച്ച കോവയ്ക്ക , അതിന്റെ രുചി ഒന്ന് വേറെതന്നെയാണ് . 😀

പക്‌ഷേ ഈ റെസിപ്പി അതിൽ നിന്നും  കുറച്ചു വ്യത്യസ്തം ആയിട്ടാണ് ഉണ്ടാക്കുന്നത്  .കാരണം ഉണ്ടാക്കുന്ന രീതിൽ ചെറിയ മാറ്റം പോലും ചിലപ്പോൾ രുചി വ്യതാസം ഉണ്ടാക്കാം  😉

1) കോവയ്ക്ക                                     – 250 ഗ്രാം , നീളത്തിൽ അരിഞ്ഞത്
2) സവോള                                          – 1 ഇടത്തരം , നീളത്തിൽ അരിഞ്ഞത്
3) മുളകുപൊടി /ചതച്ച മുളക്     -1/ 2 ടീസ്പൂൺ
4) വെളുത്തുള്ളി                              – 2-3 അല്ലി , ചതച്ചത്
5) മഞ്ഞൾപൊടി                             – 1/ 4 ടീസ്പൂൺ
6) ഉപ്പു                                                  – ആവശ്യത്തിന്
7) വെള്ളം                                          – 4-5 ടേബിൾസ്പൂൺ
8) വെളിച്ചെണ്ണ                                  – 2 ടേബിൾസ്പൂൺ

വിധം :

1) കോവയ്ക്ക കഴുകി രണ്ടറ്റവും കളഞ്ഞു നീളത്തിൽ മുറിക്കുക .
2) ഒരു പാത്രത്തിൽ 1 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ,അതിലേക് അരിഞ്ഞു വെച്ചിരിക്കുന്ന സവോള ചേർത്ത് വഴറ്റുക , നന്നായി മൊരിഞ്ഞ വരുമ്പോൾ അതിലേക് കോവയ്ക്ക , ചതച്ച വെളുത്തുള്ളി , മഞ്ഞൾപൊടി , ഉപ്പ് ഇവാ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .
3) ശേഷം 4-5 ടേബിൾസ്പൂൺ വെള്ളം കൂടെ ഒഴിച്ച് , അടച്ചു വെച്ചു വേവിക്കുക.
4) കോവയ്ക്ക വെന്തു വെള്ളം മുഴുവനും വറ്റി കഴിയുമ്പോൾ അതിലേക്കു മുളകുപൊടിയും ചേർത്ത് വഴറ്റുക .
5) ആവശ്യമെങ്കിൽ ബാക്കി ഉള്ള 1 ടേബിൾസ്പൂൺ എണ്ണകൂടേ ഒഴിച്ചുകൊടുക്കുക
6) കോവയ്ക്ക ചെറുതീയിൽ കിടന്നു 5 -10 മിനിറ്റ് മൊരിയാണ് അനുവദിക്കുക.
7) നന്നായി മൊരിഞ്ഞു കഴിയുമ്പോൾ , വാങ്ങി ചൂടോടെ ചോറിന്റെ കൂടെയോ വിളമ്പാം .

ഓർക്കാൻ :

1) എരിവ് കൂടുതൽ വേണ്ടവർക്ക് 3/ 4 ടീസ്പൂൺ വരെ ചേർക്കാം . അല്ലെങ്കിൽ 2 പച്ചമുളക് കീറിയും ചേർക്കാം.
2) വ്യത്യസ്തമായ രുചിക്ക് 1/ 4 ടീസ്പൂൺ സാമ്പാർ പൊടിയോ , ഗരം മസാലയോ ഏറ്റവം അവസാനം ചേർക്കാം.
3) വെളുത്തുള്ളി ഇഷ്ടമെങ്കിൽ മാത്രം ചേർത്താൽ മതിയാകും .
4) കോവയ്ക്ക തനിയെ ആവി കേറ്റിയും , ഇതിൽ ചേർത്ത് ഉലർത്താം .
5) പച്ച കോവയ്ക്ക മാത്രം ഉപയോഗിക്കുക .പഴുത്തവ ചേർത്താൽ മെഴുക്കുപുരട്ടി പുളിക്കും .

IMG_20170703_173848_copy_copy

Until next time, happy cooking!!

lekshmi 🙂 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s