51st post …. Ada Pradhaman

IMG_20170626_130751_copy

മലയാളത്തിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Hurray!!! 😀 It’s AdukkalaChinthukal’s  51st post today. Although  51 is not a big number to get this excited, but for someone like me who started this blog with lot of apprehension, who never thought it would cross more than 25 recipe post( M was very sure I would not take it further , he still feels I will continue only for a year and drop after that as I have ”  arambhashooratham” 😛 )  , expecting least views and visitors for the blog ,this is a great number to begin with.

The birth of  “Adukkalachinthukal” wasn’t sudden. The idea always remained somewhere deep inside. Every time I tried to create a blog , I tried to calm down myself saying “you have nothing rare to share!” and I that stopped from any further action. Still, I took all my courage to bring my treasured  recipes on an open platform and share those  recipes with you all. Because, I felt I should do it(pure instinct 😉 ) ! 🙂

So, on this 51st post I would like to thank each of those who took time from their busy schedule to visit the blog, read the recipes. Keep visiting and supporting! If you are a food soul ,“Adukkalachinthukal” would never disappoint you! Focusing on Kerala food  along with many other easy recipes and cuisines  Adukkalachinthukal, wishes to is continue  its food journey with all your support and love! 🙂

To many more recipes that are yet to make its way to “ Adukkalachinthukal” ,here is the recipe of Ada pradhaman 🙂 Kindly refer the notes for all details

And you could watch the video before reading the recipe details!

Ingredients:  serves 6-7

 1. Rice Ada                                                         – 100 gm
 2. water to cook ada                                        – 1/2  -3/4 litre
 3. Jaggery                                                          – 200 gm dissolve in 3/4 water
 4. 3rd coconut milk                                         – 1 cup
 5. 2nd coconut milk                                        – 1.5 cup
 6. 1st coconut milk                                         – 1.5 cup
 7. salt                                                                – a pinch
 8. cardamom                                                  – 4 pods crushed/powdered
 9. dry ginger                                                   – 1/2″ powdered
 10. cashew nuts, raisins, coconut tidbits   – 3 tbsp each
 11. ghee                                                             – 2 tbsp

Method:

 1. Dissolve jaggery in 3/4  cup of water, strain and set aside.
 2. Boil the water for cooking ada, when it comes to rolling boiling add the ada and let it cook for 5 minutes .after which switch off and cover with a lid *( refer notes)
 3. after 30 minutes check if the  ada is cooked thoroughly.( it will be light, and soft)
 4. In a heavy bottom pan, add 1 tbsp of ghee and to this add the jaggery syrup.
 5. Let the syrup boil well, thats when you add the cooked ada and let it boil and thicken.
 6. The syrup will now thicken and everything will clump up/come together like “varattiya “( sticky and thick) form.
 7. It will also release a nice caramelized smell.
 8. That’s when you add the thinnest milk( 3rd) and let it mix and boil for sometime.
 9. When the 3rd milk added reduces to half, add the 2nd coconut milk( slightly thick) and mix that too.
 10. Keep stirring the pan, to avoid sticking to the bottom of the vessel.
 11. After adding the 2nd milk, let it boil for 4-5 minutes , then reduce the flame.
 12. Add crushed cardamom, dry ginger powder and a pinch of salt( just a dash)
 13. Add the thick (1st) coconut milk now and let it be in low flame for 1 minute and switch off( do not boil that)
 14. Fry raisins, cashews, coconut tidbits in remaining 1 tbsp ghee and add that to the payasam
 15. Let it sit for 5 minutes, after which you can serve the payasam .

Notes:

 1. The ada brand I used had cooking instruction behind, which I followed.
 2. You could cook the ada on flame until its done too.
 3. The ada should be thoroughly cooked , to a stage its mashed when pressed between fingers.
 4. Add 1 litre of water to cook ada , when cooking on flame until done.
 5. The ada will only tighten once added to jaggery syrup, so well cooked ada is so important.
 6. The jaggery syrup will thicken/caramelize and come together with ada.
 7.  Quantity of 3rd milk has to be lesser than that of 1st and 2nd
 8. The payasam will thicken after resting for a while.
 9. I used 2 coconuts to get the above mentioned coconut milk quantities.
 10. Salt is added to balance the sweet flavor 😉
 11.  You could skip raisins , but coconut tidbits is a must.
 12. remember to add 1st coconut milk only in lowest flame.

For extracting coconut milk:

 1. For 1st /thickest coconut milk – take the grated coconut into a blender add 1/2 cup or little less  of water and grind for 1-2 minutes, after which strain it and press using a laddle or spoon to exact well , alternatively you could squeeze it in between your palms.
 2. For 2nd /thin coconut milk    –  after squeezing out the first extract , take it back to the blender with 1 cup(+1/4 cup, maybe) of water and grind again. Repeat the straining process
 3. For 3rd/thinnest milk       – This will be more of watery form, with little traces of coconut milk. Add 1 cup of water and blend for 2-3 minutes and repeat the straining process.

ഒട്ടേറെ ബ്ലോഗ് ഉള്ളപ്പോൾ എന്തിനാണ് വെറുതെ ഒരെണ്ണം?? വെറുതെ സമയനഷ്ടം എന്നല്ലാതെ എന്ത്?? എങ്ങനെ ഒട്ടനവധി ചോദ്യങ്ങൾക്കൊടുവിൽ ഈ കഴിഞ്ഞ മെയ് 2017 ” അടുക്കളച്ചിന്തുകൾ ” എന്ന ഈ ബ്ലോഗ് ഇന്റെ ജനനം .

കാര്യമായി ഉള്ള വ്യത്യസ്ഥത ഒന്നും തന്നെ അവകാശപ്പെടാനില്ലാത്ത ഒരു സാധരണ ബ്ലോഗ് തന്നെയാണിത് . ഞാൻ രുചിച്ചറിഞ്ഞിട്ടുള്ള ഭക്ഷണങ്ങളുടെ ഒരു കലവറ , ഒപ്പം അന്യം നിന്നു പോകുന്ന കേരളീയ വിഭവങ്ങളും അതാണ്‌ അടുക്കള ചിന്തുകൾ . കേരളീയ വിഭവം എന്ന് പറയുമ്പോൾ അവിയലും, പുളിശ്ശേരിയും ,പുട്ടും മറ്റും മാത്രമല്ല ഒരു ശരാശരി മലയാളിയുടെ വീട്ടിൽ ഉണ്ടാക്കുന്ന കേരളീയ രുചികൾ അത് പായസം മുതൽ പുഴുക്കുവരെയാവാം , ഇറച്ചിക്കറി മുതൽ ഉപ്പുമുളകും തിരുമ്മിയത് വരെ ആവാം.

കേരളം വിട്ടു താമസിച്ചകാലത്താണ് എനിക്ക് കേരളീയ രുചികളോട് പ്രിയം കൂടിയത് , എണ്ണിയാലൊടുങ്ങാത്തത്ര വിഭവങ്ങൾ മലയാളിക്കു അവകാശപ്പെടാനുണ്ട് . എന്നാൽ പലതും അറിയാതെ പോകുന്നു ,ചിലതു മനപ്പൂർവം മറക്കുന്നു.

ഇനിയും ഒട്ടനവധി റെസിപ്പികൾ ചേർക്കുവാൻ സാധിക്കട്ടെ എന്ന ആത്മവിശ്വാസത്തോടെ…. അട പ്രഥമൻ

അട പ്രഥമൻ :

1) അരി അട                                               – 100 ഗ്രാം

2) ശർക്കര                                                  – 200 ഗ്രാം

3) വെള്ളം                                                  –  3/4 -1ലിറ്റർ

4) മൂന്നാം തേങ്ങാപാൽ                         – 1 കപ്പ്

5) രണ്ടാം തേങ്ങാപാൽ                          -1.5കപ്പ്

6) ഒന്നാം തേങ്ങാപാൽ                          -1.5 കപ്പ്

7) തേങ്ങാക്കൊത്ത് , കശുവണ്ടി , ഉണക്കമുന്തിരി – 3 ടേബിൾസ്പൂൺ വീതം

8) നെയ്                                                          – 2 ടേബിൾസ്പൂൺ

9) ഏലക്ക                                                       -4 എണ്ണം ചതച്ചത്

10) ചുക്ക്                                                        – 1/ 2 ” പൊടിച്ചത് ( 1/ 4 ടീസ്പൂൺ പൊടി ) 11)ഉപ്പ് – ഒരു നുള്ള്

രീതി :

1) ഒരു പാത്രത്തിൽ വെള്ളം നന്നായി വെട്ടി തിളപ്പിക്കുക , അതിലേക്ക് അട ചേർത്ത് വേവിക്കുക . ഏകദേശം 25 -30 മിനിറ്റ് വരെ എടുക്കാം .( ഞാൻ ഉപയോഗിച്ച ബ്രാൻഡിൽ 5 മിനിറ്റ് തിളപ്പിച്ചു 30 മിനിറ്റ് അടച്ചുവെക്കാൻ ആണ് പറഞ്ഞത്)

2) അട നന്നായ് വെന്തു ഉടയണം .കാരണം ഇതു പിന്നീട് ശര്കരപാനിയിൽ കിടന്നു മുറുകുകയാണ് ചെയ്യുക .

3) ശർക്കര ഒരു 3/ 4 കപ്പ് വെള്ളത്തിൽ കലക്കി കുറച്ചു നേരം വെക്കുക , ശേഷം അരിച്ചെടുക്കുക ( കത്തി കൊണ്ട് ചീകി എടുത്താൽ എളുപ്പമാകും )

4) ചുവടു കട്ടിയുള്ള പാത്രത്തിൽ 1 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച ശേഷം അതിലേക് ഉരുക്കി വെച്ചിരിക്കുന്ന ശർക്കരപ്പാനി ചേർത്ത് നന്നായി തിളപ്പിക്കുക .

5) നല്ല പോലെ തിളച്ചശേഷം അതിലേക് വെന്ത അട ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക .

6) അട ശർക്കര പാനിയിൽ കിടന്നു നന്നായി തിളച്ചു ചേർന്ന് വരട്ടിയ പരുവത്തിനാവണം.

7) അതിലേക് മൂന്നാം പാല് ചേർത്ത് ഇളക്കി യോജിപ്പിക്കുക .

8) അതു നന്നായി വറ്റി പകുതിയോളം ആകുമ്പോൾ , രണ്ടാം പാല് ചേർത്ത് കൊടുക്കുക .

9) ഇളക്കി യോജിപ്പിച്ച ശേഷം, 4-5 മിനിറ്റ് തിളപ്പിക്കുക .(വറ്റിക്കണ്ട, കുറുക്കനും കാക്കണ്ട )

10) ഇതിലേക്കു പൊടിച്ചുവെച്ച ചുക്കും ഏലക്കായും ചേർത്തിളക്കുക, ഒരു നുള്ള് ഉപ്പും

11) തീ കുറച്ചു വെച്ചശേഷം മാത്രം ഒന്നാം പാല് ചേർക്കുക , തിളക്കരുത് .

12) ഒന്ന് ചൂടായി വരുമ്പോളേക്കും( അവിടിവിടെ ചെറുകുമിളകൾ പൊട്ടുന്നത് കാണാം) അടുപ്പണച്ചു വറുത്തു വെച്ചിരിക്കുന്ന അണ്ടിപരിപ്പും തേങ്ങാക്കൊത്തു മുന്തിരി ഇവ ചേർത്ത് ഇളക്കി 5 മിനിറ്റ് വെച്ച ശേഷം ഉപയോഗിക്കാം.

IMG_20170626_130719_copy//embedr.flickr.com/assets/client-code.js

Until next time, happy cooking!!

lekshmi

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s