Kerala Puttu-Soft!

IMG_20170617_080121_copy

WANT TO READ THIS RECIPE IN MALAYALAM ,CLICK HERE!!

The question that every Malayali would  get at least once from their non Malayali friend is about “Puttu” 😉  My case was no exemption, Whenever I introduced myself to a non -Malayali, the instant reaction was ,” oh! you are from Kerala! I love Kerala ,especially puttu ” 😛

So this may be a very basic post for all those malayali’s ( as we grew up eating puttu almost twice or thrice a week 😉 )  I’m posting this for beginners and all those non- Malayali’s who love puttu.. I’ve tried my best to incorporate a video as well. So, don’t hesitate to try this easy Kerala delicacy anymore.

The trick is getting the right consistency, that’s what makes the puttu soft.

CLICK HERE, TO WATCH VIDEO BEFORE READING FURTHER!

Few points before making puttu:

 1. Go for puttu podi itself(not plain aripodi/rice flour ), any  brand would do.
 2. For 1.5 cup(250ml) of puttu podi, use 1 cup of water ( not exact). Use the same bowl of measuring both.
 3. 1.5 cup gives  two puttu in long puttu maker ie about 4-5 in Chirattaputtu
 4. Key is to drizzle water little by little and keep mixing. Never add water in one go.(Watch video to know how to add and mix water)
 5. You might require more than 1 cup too.
 6. I pulse the whipped puttu podi once in mixer to avoid lumps.
 7. And finally drizzle little more water to keep it wet.

Ingredients:

 1. Puttu podi                                                           : 1.5 cups ( Serves 3 people)
 2. salt                                                                        : 1/4 tsp or as required
 3. cumin seeds                                                        : 1/4 tsp
 4. Water                                                                    : 1 cup or more
 5. grated coconut                                                    :1/2 -3/4 cup

Method:

 1. In a bowl take together puttu podi, salt and cumin seeds. Mix well using hand /whisk/spoon.
 2. Now start adding water little by little at a time and keep mixing.( watch the video to know how to sprinkle water and mix)
 3. You will notice change in texture of puttu podi from a powder  to crumble form.
 4. Try holding in between the palms ,if it holds shape without any cracks , that’s it! Half the job is done
 5. Pulse/whip the finally in mixer.
 6. Drizzle little bit more of water( a handful or two) on top ,just to retain the moisture , keep it aside for 5 minutes.
 7. Start making the puttu, in a  puttu maker.
 8. Add the perforated plate, after which add grated coconut , start filling the puttu podi and once it reaches half the maker ,add coconut and keep filling puttupodi till top of the maker.
 9. Finish off with more coconut grated and close with the lid and stean for 10-15 minutes.
 10. Remove from stove , take the puttu maker out , gently prick  it using a stick/pappadakambi (you may get one with puttu maker)  at the bottom of the maker.
 11. Serve hot with curry of your choice.


ആവി പറക്കും പുട്ട്:

പുട്ട് ഇഷ്ട്ടമല്ലാത്ത മലയാളി ഉണ്ടാവില്ല , ഒരുപക്ഷെ ഇഡ്‌ലി യെക്കാളും ദോശയെക്കാളും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് പുട്ട് . എന്നാൽ ഒരു തുടക്കക്കാർക്ക് പുട്ട് ഉണ്ടാക്കൽ ഒരു ബാലീ കേറാമലതനെയാണ് . 🙂

ഞാനും അങ്ങനെതന്നെ ആയിരുന്നു , ആദ്യമൊക്കെ പുട്ട് നനച്ചു കുറ്റിയിൽ ആവികേറാൻ കാത്തിരുന്ന എനിക്ക് കിട്ടിയത് പൊടിഞ്ഞ പുട്ടുപൊടിയായിരുന്നു . 😛  കണ്ടും കെട്ടും ചോദിച്ചും ചെയ്തും ഒടുവിൽ അഹ് ടെക്‌നിക്‌ പിടികിട്ടി … പുട്ടു നനക്കുന്നതിലാണ് കാര്യം ! വേറൊന്നും ഇല്ല … 😀

എഴുത്തിനൊപ്പം വീഡിയോ കൂടെ കണ്ടുനോക്കു , ടെക്‌നിക്‌ ഒക്കെ പിടികിട്ടട്ടെ!

ആവശ്യമുള്ള സാധനങ്ങൾ

1) പുട്ട് പൊടി : 1.5 കപ്പ് ( 2 കുറ്റി / 4 ചിരട്ടപുട്ട് ഉണ്ടാകാം )
2) ഉപ്പ് : ആവശ്യത്തിന്
3) ജീരകം : 2 നുള്ള്
4) വെള്ളം : 1 കപ്പ് ( ചിലപ്പോൾ കുറച്ചു കൂടുതലോ)

5) ചിരകിയ തേങ്ങാ =1/ 2 -3/ 4 കപ്പ് വരെ

രീതി :

1) ഒരു കുഴിഞ്ഞ പാത്രത്തിൽ പുട്ടുപൊടി ( ഏതു ബ്രാൻഡും ആവാം ) ,ഉപ്പ് ,ജീരകം ഇവ ചേർത്തു നന്നായി കൈകൊണ്ടോ ഒരു സ്പൂൺ കൊണ്ടോ യോജിപ്പിക്കുക .
2) എടുത്തു വെച്ചിരിക്കുന്ന വെള്ളത്തിൽ നിന്ന് ഒരു കുമ്പിൾ /കൈ വെള്ളം ആദ്യം പൊടിക്കുമേൽ തളിക്കുക ,മിക്സ് ചെയ്യുക . വീണ്ടും ഒരു കൈ വെള്ളം തളിച്ച് മിക്സ് ചെയ്‌യുക .(മിക്സ് ചെയ്യുന്ന വിധം വീഡിയോ നോക്കാൻ മറക്കല്ലേ  😉 )
3) അങ്ങനെ ഒരു 3/ 4 കപ്പ് വെള്ളമെത്തുമ്പോൾ , നന്നായി മിക്സ് ചെയ്‌ത്‌ ഒരു പിടി പൊടി കൈയിൽ എടുത്ത് ഇറക്കുക , അത് പൊടിയാതെ വിള്ളൽ വീഴാതെ പിടിച്ചപോലെ ഇരുന്നാൽ പുട്ട് നനഞ്ഞു എന്നർത്ഥം .
4) ഇനി ബാക്കി വെള്ളം കൂടെ തളിച്ചു മിക്സ്  ചെയ്‌ത ശേഷം , ഒരു മിക്സിഇൽ ഒന്ന് കറക്കുക ( അതിൽ വിപ് /പൾസ്‌ ) എന്നുള്ള ഭാഗത്തേക്ക് തിരിക്കുക )
5) പൊടി വീണ്ടും ഒരു പാത്രത്തിലേക്ക് മാറ്റിയിട്ടു ഒന്നോ രണ്ടോ കുമ്പിൾ വെള്ളം കൂടെ തളിച്ച് 5 മിനിറ്റ് മാറ്റി വെക്കുക .
6) ശേഷം എല്ലാം കൂടെ ഒന്നുകൂടെ മിക്സ് ചെയ്യുക . ഒരു പ്രഷർ കുക്കർ ഇൽ 3/ 4 ഭാഗം വെള്ളം വെക്കുക (ഇടക്കിടെ തുറക്കുന്നത് ഒഴിവാക്കാനാണിത് )
7) പുട്ടുകുറ്റിയോ ചിരട്ടപുട്ട് മോൾഡോ എടുക്കുക, ചില്ലിട്ട ശേഷം 2 ടീസ്പൂൺ തേങ്ങാ വെച്ചു മേൽ പുട്ടുപൊടിയും വെച്ച നിറക്കുക , മുകളിൽ കുറച്ചുകൂടെ തേങ്ങാവെച്ചു മൂടുക .
8) പ്രഷർ കുക്കർ ഇന് മേൽ വെച്ച ഒരു 10 -15 മിനിറ്റ് ആവി കെട്ടുക
9) ചൂടോടെ ഇഷ്ടമുള്ള കറിക്കോ ,പഴത്തിനോ ഒപ്പം കഴിക്കാം .

ഓർക്കാൻ :

1) 1.5 കപ്പ് പുട്ടുപൊടിക്കു 1 കപ്പ് വെള്ളം എന്നത് കണക്കല്ല  കേട്ടോ , എപ്പോഴും കുറച്ചു കൂടുതൽ കരുതുക .
2) പൊടി ഇൽ നനവ് നില്ക്കണം , അല്ലാതെ വരുമ്പോളാണ് പുട്ട് ഡ്രൈ ആകുന്നത്
3) പൊടി നനച്ചു മാറ്റി വെച്ചശേഷം , പുട്ട് ഉണ്ടാക്കുന്നതിന് മുൻപ് നനവ് ശ്രദ്ധിക്കണം , ഈർപ്പം ഇല്ലാ പൊടി ഡ്രൈ ആണെന്ന് തോന്നിയാൽ ഒരു കൈ വെള്ളം ഒഴിച്ച് വീണ്ടും നനക്കുക .
4) ചില പുട്ടുപൊടി ഒരുപാടു വെള്ളം കുടിക്കും , അതനുസരിച്ചു തളിച്ചു കൊടുക്കുക .


IMG_20170617_080101_copy

Until next time, Happy cooking!!

Lekshmi

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s